ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ ഡിസംബര്‍ 16 ന് വിധി പറയും. പെണ്‍കുട്ടിയെ ബിജെപി എംഎൽഎ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. ഡല്‍ഹിയിലെ വിചാരണക്കോടതിയാണ് വിധി പറയുക.
ഡല്‍ഹി : ഉന്നാവോയിലെ പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം കത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിപേരാണ് പ്രതിഷേധവുമായി ദില്ലി സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നിലേക്ക് എത്തിയത്. അതിനിടെ ഒരു...
കുല്‍ദീപ് സിംഗ് സെന്‍ഗാറിനെ കസ്റ്റഡിയില്‍ വേണമെന്ന് സിബിഐ. സുപ്രീം കോടതിയില്‍ അപേക്ഷ നല്കി. കേസ് ഇന്ന് തന്നെ പരിഗണിക്കും. പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസിലാണ് സിബിഐ അന്വേഷണം. വാഹനാപകടത്തിനു പിന്നില്‍...
ഉന്നാവ് പെണ്‍കുട്ടിയുടെ ചികിത്സ ലക്നൗവില്‍ തുടരാമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് കുടുബം അറിയിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഡല്‍ഹിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചാല്‍ കുടുംബത്തിന് കോടതിയെ സമീപിക്കാം. ഇരയെ തിരിച്ചറിയുംവിധമുള്ള റിപ്പോര്‍ട്ടിങ്ങ് പാടില്ലെന്നും...
ഉന്നാവ് കേസ് വിചാരണ നടപടികള്‍ ലക്നൗവില്‍ ഡല്‍ഹിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്. അഞ്ച് കേസുകളാണ് ഡല്‍ഹി കോടതിയിലേക്ക് മാറ്റുന്നത്. വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം. എല്ലാ ദിവസവും വാദം കേള്‍ക്കണം....
ഉന്നാവ് പെണ്‍കുട്ടിയുടെ അമ്മയും കൂട്ടബലാത്സംഗത്തിന് ഇരയായെന്ന് സിബിഐ. കുല്‍ദീപ് സെന്‍ഗാറിന്റെ മകന് പെണ്‍കുട്ടിയെയും അമ്മയെയും കൂട്ടബലാത്സംഗത്തിനിരയാക്കി. കുട്ടിയുടെ അച്ഛനെ കള്ളക്കേസില്‍ കുടുക്കി കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നും സിബിഐ വ്യക്തമാക്കി.
ദില്ലി: ഉന്നാവോ ബലാത്സംഗ കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാര്‍ അറസ്റ്റില്‍. ഇയാളെ വെള്ളിയാഴ്ച രാവിലെ സിബിഐ കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. കുല്‍ദീപ് സിംഗ് സെങ്കര്‍...
ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി പ്രതിഷേധത്തിന് പിന്നാലെയാണ് നടപടി. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു എംഎല്‍എയ്ക്കെതിരെ കഴിഞ്ഞദിവസം പൊലീസ്...