Latest News

ഉന്നാവോ കേസില്‍ വിധി 16 ന്


ന്യൂഡല്‍ഹി: ഉന്നാവോ പീഡനക്കേസില്‍ ഡിസംബര്‍ 16 ന് വിധി പറയും. പെണ്‍കുട്ടിയെ ബിജെപി എംഎൽഎ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായാണ് കേസ്. ഡല്‍ഹിയിലെ വിചാരണക്കോടതിയാണ് വിധി പറയുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top