പാനൂർ:കണ്ണൂരിൽ കളക്ടർ വിളിച്ച സമാധാനയോഗം ബഹിഷ്കരിച്ച് യുഡിഎഫ്. പൊലീസ് നടപടി ഏകപക്ഷീയമെന്ന് യുഡിഎഫ് ആരോപിച്ചു. മൻസൂറിന്റെ കൊലപാതകികളെ പൊലീസ് ഇതുവരെ പിടികൂടിയിട്ടില്ല. പ്രതികളെ പിടിച്ച ശേഷം മാത്രം സമാധാനയോഗം മതി....
തൊടുപുഴ : കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചിരുന്ന എല്ലാ സീറ്റുകളും വേണമെന്ന് പി ജെ ജോസഫ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ് എം മല്‍സരിച്ച സീറ്റുകള്‍...
തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തിനെതിരെ പ്രതിപക്ഷ നേതാവ് രൂക്ഷ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് വി എം സുധീരൻ്റെ പ്രതികരണം. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് സുധീരൻ നിലപാട് വ്യക്തമാക്കിയത്. കോൺഗ്രസിന്...
തിരുവനന്തപുരം: രാജ്യസഭ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എം പി വീരേന്ദ്രകുമാറിൻ്റെ മരണത്തെ തുടർന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭ മന്ദിരത്തിലെ പാർലമെൻററി സ്റ്റഡീസ് റൂമിൽ രാവിലെ പത്തുമണി...
കോട്ടയം: സർക്കാരിനെതിരായ അവിശ്വാസ പ്രമേയ ചർച്ചയിൽനിന്നും വിട്ടുനിൽക്കുമെന്ന് കേരള കോൺഗ്രസ് ജോസ് വിഭാഗം. വിട്ടുനിൽക്കരുതെന്ന യുഡിഎഫ് താക്കീത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് ജോസ് കെ. മാണി പറഞ്ഞു. മുന്നണിയിൽനിന്നും പുറത്താക്കിയിട്ട് എന്ത്...
തിരുവനന്തപുരം: നവംബര്‍ അഞ്ചിന് പാലക്കാട് ജില്ലയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കും. യു.ഡി.എഫ് യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കണ്‍വീനര്‍ ബെന്നി ബെഹനാന് എന്നിവര്‍ മാധ്യമങ്ങളെ അറിയിച്ചതാണിത്. വാളയാര്‍ കേസില്‍...
കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക്...
തിരുവനന്തപുരം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ യുഡിഎഫിന്റെ കുറ്റവിചാരണ യാത്ര. അടുത്ത മാസം 19 മുതല്‍ നാല് ദിവസം എല്ലാ ജില്ലകളിലും കുറ്റവിചാരണ യാത്ര നടത്തും.
തിരുവനന്തപുരം: കേരളത്തില്‍ ലോക്സഭ തെരഞ്ഞടുപ്പില്‍ മത്സരിച്ച മൂന്ന് യു ഡി എഫ് എം എല്‍ എമാര്‍ക്ക് ജയം. അടൂര്‍ പ്രകാശ്, ഹൈബി ഈഡന്, കെ മുരളീധരന് എന്നിവര്‍ ജയിച്ചു.
കേരളത്തില്‍ വീണ്ടും യുഡിഎഫ് എല്ലായിടത്തും മുന്നില്‍