ടോക്കിയോ:ഇറാന്റെ കരുത്തനായ ഗുസ്തി താരത്തിനെ മലര്‍ത്തിയടിച്ച് ഇന്ത്യയുടെ ബജ്റംഗ് പൂനിയ സെമിയില്‍. ഇന്ന് രണ്ട് പാസ്സീവ് കോഷന്‍ നേരിടേണ്ടി വന്ന ഇന്ത്യന്‍ താരം മത്സരം അവസാനിക്കുവാന്‍ ഒരു മിനിട്ടുള്ളപ്പോളാണ് എതിരാളിയെ...
ടോക്കിയോ:ഒളിംപിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ.57 കിലോ ഫൈനൽ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ആണ് വെള്ളി നേടിയത്. റഷ്യൻ ഒളിംപിക് കമ്മറ്റിയുടെ സാവൂർ ഉഗുയേവ് ആണ് സ്വർണം നേടിയത്. സുശീൽകുമാറിനു...
ടോക്കിയോ:ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം.ആവേശകരമായ വെങ്കലപ്പോരാട്ടത്തിൽ ജർമനിക്കെതിരെ ഇന്ത്യയ്ക്ക് ജയം. 5-4 ആണ് സ്കോർ.ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്(2...
ടോക്കിയോ:ഒളിംപിക്സിൽ ഇന്ത്യയ്ക്ക് നാലാം മെഡൽ ഉറപ്പായി.ഗുസ്തിയിൽ 57 kg ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് രവികുമാർ ദഹിയ ഫൈനലിൽ കടന്നത്. കസഖിസ്ഥാൻ താരത്തെ ആണ് കീഴടക്കിയത്.ഇതോടെ ഇന്ത്യയ്ക്ക് ഒരു വെള്ളി മെഡൽ ഉറപ്പായി....
ടോക്കിയോ:ഒളിംപിക്സ് വനിതാ ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്ലിന ബോബോർഗോഹെയ്നു വെങ്കലം.തുർക്കി താരത്തോട് സെമിയിൽ തോൽവി.ബോക്സിംഗിൽ ഇന്ത്യയുടെ മൂന്നാമത്തെ ഒളിംപിക്സ് മെഡൽ ആണിത്. ആദ്യ രണ്ട് റൗണ്ടുകളും 5-0നാണ് തുര്‍ക്കി താരം സ്വന്തമാക്കിയത്....
ടോക്കിയോ:ഒളിമ്പിക്സ് പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനൽ റൗണ്ടിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ 86.65 മീറ്റർ താണ്ടിയാണ് ഫൈനൽ ഉറപ്പിച്ചത്. നീരജ് ടോപ്രയ്ക്ക് പുറമെ,...
ടോക്കിയോ:ഒളിമ്പിക്സ് പുരുഷ ഹോക്കി സെമി ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയം 5-2 എന്ന സ്കോറിന് ഇന്ത്യയെ തോല്പിച്ചു.ലോക ചാമ്പ്യൻമാരായ ബെൽജിയത്തോട് തോറ്റതോടെ സ്വർണ,വെള്ളി മെഡൽ പ്രതീക്ഷകൾ അവസാനിച്ചു.2-1 എന്ന സ്കോറിന്...
ടോക്കിയോ: ഒളിമ്പിക്സിലെ വേഗറാണിയായി ജമൈക്കയുടെ എലൈൻ തോംസൺ. വനിതകളുടെ 100 മീറ്ററിൽ ഒളിമ്പിക് റെക്കോഡോടെയാണ് എലൈൻ തോംസൺ സ്വർണം നേടിയത്. 10.61 സെക്കൻഡ് എന്ന പുതിയ വേഗം കുറിച്ചാണ് എലൈൻ...
ടോക്കിയോ: ഒളിമ്പിക്സ് ബാഡ്മിന്റണില്‍ സെമി ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്പേയ് താരം തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള ഗെയിമിനാണ് തോല്‍വി. 21- 18...
ടോക്യോ: ബോക്സിങ്ങിൽ വനിതകളുടെ 69 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ സെമിയിൽ. ക്വാർട്ടറിൽ ചൈനീസ് തായ്പെയ് താരം ചെൻ നിൻ ചിന്നിനെ തകർത്താണ് (4-1)ലവ്ലിന സെമിയിലേക്ക് മുന്നേറിയത്. “നാലാം...