Breaking News

ഒളിമ്പിക്സ്  പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി

ടോക്കിയോ:ഒളിമ്പിക്സ്  പുരുഷ ഹോക്കി സെമി ഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയം 5-2 എന്ന സ്കോറിന് ഇന്ത്യയെ തോല്പിച്ചു.ലോക ചാമ്പ്യൻമാരായ ബെൽജിയത്തോട് തോറ്റതോടെ സ്വർണ,വെള്ളി മെഡൽ പ്രതീക്ഷകൾ അവസാനിച്ചു.2-1 എന്ന സ്കോറിന് ലീഡ് എടുത്ത ശേഷമാണ് ഇന്ത്യയുടെ തോൽവി.ബെൽജിയത്തിൻ്റെ മൂന്ന് ഗോളുകളും പിറന്നത് അവസാന ക്വാർട്ടറിൽ ആണ്.

ഇനി വെങ്കല മെഡലിനായ് ഇന്ത്യയ്ക്ക് മത്സരിക്കാം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top