Breaking News

സെമി ഫൈനലിൽ പി.വി. സിന്ധുവിന് തോല്‍വി

ടോക്കിയോ: ഒളിമ്പിക്‌സ് ബാഡ്മിന്റണില്‍ സെമി ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി. ചൈനീസ് തായ്‌പേയ് താരം  തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. നേരിട്ടുള്ള ഗെയിമിനാണ്  തോല്‍വി.

  21- 18 എന്ന സ്‌കോറില്‍ ആദ്യ ഗെയിം സിന്ധു കൈവിട്ടിരുന്നു. രണ്ടാം ഗെയിമിൽ  ശക്തമായ മുന്നേറ്റത്തിലൂടെയാണ്  തായ് സുയിങ്ങ് വിജയിച്ചത്‌.സ്‌കോര്‍-(21-1)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top