Breaking News

ശമ്പള വിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി തോമസ് ഐസക്

സുപ്രീകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സാലറി ചലഞ്ചില്‍ മാറ്റം വരുത്തേണ്ടി വന്നതിനെ തുടര്‍ന്ന് തടസ്സപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം യഥാസമയം പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറികള്‍ രാത്രി 9 മണി വരെ പ്രവര്‍ത്തിക്കും. ഇന്ന് ട്രഷറികളിലെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്ന് തന്നെ പാസാക്കും. ട്രഷറികളില്‍ ഹെല്‍പ് ഡെസ്‌ക്കുകള്‍ തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top