റിസോര്‍ട്ട് നിര്‍മ്മാണത്തിനായി ഭൂമി കൈയേറിയെന്ന ആരോപണം നേരിടുന്നഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ബിജെപി. ഗതാഗതമന്ത്രിയെ മറ്റ് മന്ത്രിമാര്‍ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. മത്സ്യതൊഴിലാളികള്‍ക്ക് വേണ്ടിയുള്ള ഫണ്ട് തിരിമറി നടത്തിയാണ് തോമസ്...
ഗതാഗത മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയിട്ടില്ലെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കുട്ടനാട് മാര്‍ത്താണ്ഡം കായലില്‍ ക്രമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നാണ് ആലപ്പുഴ കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആലപ്പുഴയിലെ ലേക് പാലസ്...
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായി. റിസോര്‍ട്ട് നിര്‍മ്മാണത്തിന് 2000 ല്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട 32 ഫയലുകളാണ് ആലപ്പുഴ നഗരസഭയില്നിന്ന്കാണാതായിട്ടുള്ളത്. മന്ത്രിക്കെതിരായ ആരോപണങ്ങളില്‍ റവന്യൂമന്ത്രി ഇ...
ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമികൈയ്യേറ്റ ആരോപണം അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരോപണത്തിലെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്ത്രിസഭാംഗത്തിനെതിരായ ആരോപണത്തിന്റെ നിജസ്ഥിതി മുഖ്യമന്ത്രി കണ്ടെത്തണം. ഇതിനുള്ള...
നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍പ്പിലേക്ക്. ആറ് ജില്ലാ സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം. കോണ്‍ഗ്രസ്-എസില്‍ നിന്ന് എന്‍സിപിയില്‍ എത്തിയവരാണ് പാര്‍ട്ടി വിടുന്നത്. എന്നാല്‍, ഇടത് മുന്നണി വിടാതെ കോണ്‍ഗ്രസ്-...
ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്ത്. അധികാര ദുര്‍വിനിയോഗം നടത്തി തന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേയ്ക്ക് റോഡ് ടാര്‍ ചെയ്യുകയും കായല്‍ കൈയേറുകയും...
അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപിയിലെ ഒരു വിഭാഗം രംഗത്ത്. കൊച്ചിയില്‍ ചേര്‍ന്ന ഒരു വിഭാഗം നേതാക്കളുടെ യോഗത്തിലാണ് ചാണ്ടിയുടെ രാജി ആവശ്യം ഉയര്‍ന്നത്....
തനിക്കെതിരായ ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. ഇപ്പോഴുണ്ടായിരിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയ എതിരാളികള്‍ ബോധപൂര്‍വം സൃഷ്ടിച്ചെടുത്തതാണ്. ആരോപണങ്ങളെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അടുത്ത ദിവസം തന്നെ ഹൈക്കോടതിയെ സമീപിക്കുമെന്നും...
അധികാര ദുര്‍വിനിയോഗം നടത്തി സ്വന്തം റിസോര്‍ട്ടിലേയ്ക്കുള്ള റോഡ് ടാര്‍ ചെയ്യുകയും കായല്‍ കൈയേറുകയും ചെയ്തുവെന്ന ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിക്കെതിരേ കോണ്‍ഗ്രസ് പ്രതിഷേധത്തിന് തയാറെടുക്കുന്നു. ആലപ്പുഴ ഡിസിസിയുടെ നേതൃത്വത്തിലാണ്...