പൊതുവേദിയില്‍ പൊലീസിനെ വെല്ലുവിളിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. കായല്‍ കൈയേറ്റ ആരോപണം നേരിടുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വെല്ലുവിളി. തനിക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ അന്വേഷണ സംഘത്തെ വെല്ലുവിളിക്കുകയാണെന്ന് തോമസ്...
തനിക്കെതിരെ ആലപ്പുഴ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് നല്കിയ റിപ്പോര്‍ട്ട് കാണാതെ പ്രതികരിക്കാനില്ലെന്ന് മന്ത്രി തോമസ് ചാണ്ടി. റിപ്പോര്‍ട്ടിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നത് ബന്ധപ്പെട്ട കമ്പനിയാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനങ്ങളെ കുറിച്ചുള്ള കളക്ടറുടെ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം പരിഗണിച്ചില്ല . റിപ്പോര്‍ട്ടില്‍ ചട്ട ലംഘനം ഉണ്ടെന്നും നിയമപരമായ നടപടി വേണമെന്നും റവന്യൂമന്ത്രി രേഖമൂലം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ആലപ്പുഴ...
ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റ വിവാദവുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ നികത്തിയെന്നും ഭൂമി കൈയേറിയെന്നുമുള്ള ആരോപണത്തില്‍...
ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പോകുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളിലുടെ പ്രചരിച്ച വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. അവധിക്ക് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയോ, വാക്കാല്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ല....
ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ഈ മാസം അവസാനം മുതല്‍ അവധി എടുത്തേക്കുമെന്നാണ് സൂചന. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് തോമസ് ചാണ്ടിയുടെ അവധി. കൈക്ക് പ്രശ്നങ്ങളുണ്ടെന്നും, ശസ്ത്രക്രിയ അടക്കമുള്ള...
താന്‍ കായല്‍, ഭൂമി കൈയേറ്റം നടത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്തിയ ആലപ്പുഴ കളക്ടര്‍ ടി.വി.അനുപമയ്ക്ക് തെറ്റു പറ്റിയെന്ന് മന്ത്രി തോമസ് ചാണ്ടി. കളക്ടര്‍ക്ക് ഉദ്യോഗസ്ഥര്‍ നല്‍കിയത് തെറ്റായ വിവരങ്ങളാണ്. കളക്ടറുടെ...
ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി എന്‍സിപി സംസ്ഥാന നേതൃത്വം. തോമസ് ചാണ്ടി അഴിമതി നടത്തിയിട്ടില്ലെന്ന് എന്‍സിപി സംസ്്ഥാന പ്രസിഡണ്ട് ടിപി പീതാംബരന് മാസ്റ്റര്‍ പറഞ്ഞു. എന്‍സിപി തോമസ്...
മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് സംസാരിച്ചിട്ടില്ലെന്നും ശരത്...
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആലപ്പുഴ നഗരസഭ കൗണ്‍സിലില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. തോമസ് ചാണ്ടിയുടെ റിസോര്‍ട്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ കാണാതായ സംഭവത്തില്‍ ഉദ്യോഗസ്ഥരെ...