അഴിമതി ആരോപണ വിധേയനായ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചാണ്ടി ചെയ്തതെന്നും അദ്ദേഹം...
കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം. തോമസ് ചാണ്ടിയുടെ എറണാകുളത്തെ വീട്ടിലേക്ക് കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തോമസ്...
കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. പിണറായി രാജി ആവശ്യപ്പെട്ടില്ലെന്ന് ഉറപ്പുള്ളതിനാലാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍...
കായല്‍ കയ്യേറിയെന്ന ആരോപണം നിഷേധിച്ച് ഗതാഗതമന്ത്രി തോമസ് ചാണ്ടി. കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് താന്‍ മണ്ണിട്ട് നികത്തിയത്. അല്ലാതെ കായല്‍ നികത്തിയിട്ടില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു. താന്‍ വാങ്ങിയ അഞ്ച്...
താന്‍ കായല്‍ കൈയ്യേറിയെന്ന ആരോപണം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി. മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടിയ്ക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ആലുപ്പുഴ...
മാത്തൂര്‍ ദേവസ്വം ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ദേവസ്വം അധികൃതര്‍ നല്കിയ പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം. റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനാണ് നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട...
മന്ത്രി തോമസ് ചാണ്ടി കായലും ഭൂമിയും കൈയേറിയെന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണമുണ്ടാകുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. വിഷയത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. അടുത്ത ദിവസം തന്നെ ഇടക്കാല...
മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാര്‍ത്താണ്ഡം കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചതിനെ കുറിച്ചാവും അന്വേഷണം...
മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് അനുമതി നല്‍കിയതിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ട കാണാതായ ഫയലുകളില്‍ ഒന്ന് കണ്ടെത്തി. റിസോര്‍ട്ടിലെ പതിനെട്ട് കെട്ടിടങ്ങളുടെ നമ്പരുകളും അവയ്ക്ക് അനുമതി നല്കിയ വിവരങ്ങളും അടങ്ങിയ ഫയലാണ്...
കായല്‍ കൈയ്യേറി റിസോര്‍ട്ട് പണിതെന്ന് ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ലക്കാര്‍ഡുകളുമായി ബഹളം ഉയര്‍ത്തുകയായിരുന്നു....