ബാങ്കോംഗ്: തായ്ലന്ഡിലെ വടക്കുകിഴക്കന്‍ മേഖലയായ നഖോണ്‍ രത്ചസിമയില് 26 പേരെ വെടിവെച്ചു കൊന്ന സൈനികനെ സുരക്ഷാസേന വധിച്ചു. സൂറതമ്പിതക് സൈനിക ക്യാംപിലെ സബ് ലഫ്റ്റനന്റ് ജക്രപന്ത് തോമ്മയെയാണ് സൈന്യം വധിച്ചത്....
ബാങ്കോക്ക്: വെള്ളച്ചാട്ടത്തില്‍ അകപ്പെട്ട കുട്ടിയാനയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ആറ് കാട്ടാനകള്‍ ചത്തു. തായ്ലന്ഡിലെ ഖാവോയായി ദേശീയോദ്യാനത്തില്‍ ഹിയോ നരോക്ക് വെള്ളച്ചാട്ടത്തിലാണ് സംഭവം. രക്ഷാശ്രമത്തിനിടെയാണ് ആനകള്‍ ചെരിഞ്ഞതെന്ന് അധികൃതര്‍...
തായ്ലന്ഡ്: വയറില്‍ പ്ലാസ്റ്റിക് കുടുങ്ങി കടലാന ചത്തു. വയറില്‍ പ്ലാസ്റ്റിക് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ പഴുപ്പും രക്തത്തിലെ അണുബാധയും മൂലമാണ് കുഞ്ഞന്‍ കടലാന മറിയം ചത്തത്. മറിയത്തിന്റെ കുടലില്‍ നിന്ന് പ്ലാസ്റ്റിക്...
തായ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട കുട്ടികള്‍ ഒമ്പതുദിവസത്തെ സന്യാസവ്രതത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച മുങ്ങല്‍ വിദഗ്ധന്‍ സമാന് ഗുണാനെ ഓര്‍മ്മിച്ചുകൊണ്ടാണ് കുട്ടികള്‍ ബുദ്ധഭിക്ഷുക്കളായത്. ബുദ്ധ സന്യാസം സ്വീകരിച്ച...
തായ്ലന്ഡിലെ ഗുഹയില്‍ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപെടുത്തിയ ചരിത്ര ദൗത്യത്തില്‍ പങ്കാളികളായി ഇന്ത്യന്‍ സംഘവും. രക്ഷാപ്രവര്‍ത്തനത്തില്‍ ലോകരാജ്യങ്ങള്‍ പലതും പങ്കാളികളായെങ്കിലും ഇന്ത്യയുടെ പേര് എവിടെയും കണ്ടിരുന്നില്ല. സര്‍ക്കാര്‍ നേരിട്ട് ഇടപെട്ടതല്ലെങ്കിലും...
നീണ്ട പതിനെട്ട് ദിവസത്തെ പ്രാര്‍ത്ഥനകള്‍ക്കും പരിശ്രമങ്ങള്‍ക്കുമൊടുവില്‍ അവര്‍ പതിമൂന്ന് പേരും തിരിച്ചെത്തി. ഒരുപക്ഷെ തായ്ലന്ഡ് മാത്രം അറിഞ്ഞ് അവസാനിക്കുമായിരുന്ന ഒരു ദുരന്തത്തെ, ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് തരണം ചെയ്ത...
തായ്ലന്റ് ഗുഹയില്‍ അകപ്പെട്ടുപോയ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് നല്കിയ കത്ത് വായിക്കുമ്പോള്‍ കണ്ണ് നിറയും. തായ്ലന്റിലെ താമ് ലുവാങ് ഗുഹയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ആഗ്രഹം പലതാണ്. 11 മുതല്‍ 16 വയസ്സുവരെ...
ചിയാങ് റായ്: തായ്ലന്റില് ഗുഹക്കുള്ളില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ രക്ഷിക്കാനുള്ള തീവ്രശ്രമം പുരോഗമിക്കുന്നു. ഗുഹക്കുള്ളിലെ വെള്ളം പമ്പു ചെയ്ത് നീക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആറാം ദിവസവും പ്രതീക്ഷ കൈവിടാതെ ഗുഹയില്‍...
തായ്ലന്ഡ്: തായ്ലന്ഡില് ബസിന് തീ പിടിച്ച് 21 പേര് മരിച്ചു. 27 പേര്‍ക്ക് പരുക്കേറ്റു. മ്യാന്മറില് നിന്ന് ജോലിക്കാരുമായി പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് പൂര്‍ണ്ണമായും കത്തി നശിച്ചു. പടിഞ്ഞാറന്‍...