Latest News

വയറില്‍ പ്ലാസ്റ്റിക് കുടുങ്ങി കുഞ്ഞന്‍ കടലാന ചത്തു

തായ്ലന്‍ഡ്: വയറില്‍ പ്ലാസ്റ്റിക് കുടുങ്ങി കടലാന ചത്തു.  വയറില്‍ പ്ലാസ്റ്റിക് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ പഴുപ്പും രക്തത്തിലെ അണുബാധയും മൂലമാണ് കുഞ്ഞന്‍ കടലാന മറിയം ചത്തത്. മറിയത്തിന്റെ കുടലില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മാസങ്ങള്‍ക്കുമുമ്പ് തെക്കുപടിഞ്ഞാറന്‍ തായ്ലന്‍ഡില്‍ നിന്ന് മറിയം എന്ന കുഞ്ഞന്‍ കടലാനയെ രക്ഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉപയോഗശേഷം കടലില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കടല്‍ജീവികള്‍ക്ക് എത്രത്തോളം ആപത്താണെന്ന് മനസിലാക്കിതരുന്ന ഉദ്ദാഹരണമാണ് ചത്തൊടുങ്ങിയ കുഞ്ഞന്‍ കടലാന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top