സൂപ്പർശരണ്യ ടീം വീണ്ടും ഒന്നിക്കുന്ന പ്രണയ വിലാസം ടീസർ പുറത്ത്. അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. കോമഡി റൊമാന്റിക് എന്റർടെയ്നറായി...
പ്രഭാസും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ‘സാഹോ’യിലെ ‘സൈക്കോ സയ്യാന്‍’ എന്ന ഗാനത്തിന്റെ ടീസര്‍ എത്തി. തകര്‍പ്പന്‍ ഡാന്‍സ് നമ്പരായാണ് ഗാനം എത്തുന്നത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത്...
മലയാള സിനിമ ചരിത്രത്തിലാദ്യമായി പൂര്‍ണ്ണമായും 360 ഡിഗ്രീ ഷോട്സില്‍ ചിത്രീകരിച്ച ടീസര്‍ പുറത്തിറങ്ങി. പെണ്ണന്വേഷണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. 9090...
മമ്മൂട്ടി ചിത്രം ‘ഉണ്ട’യുടെ ടീസര്‍ പുറത്തിറങ്ങി. പോലീസ് വേഷത്തില്‍ വേറിട്ട പ്രകടനമാകും മമ്മൂട്ടിയുടേതെന്ന സൂചന നല്‍കുന്നതാണ് ടീസര്‍. സബ് ഇന്‍സ്പെക്ടര്‍ മണികണ്ഠന് സി പി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്....
ഒരുകാലത്ത് തമിഴകത്തിന്റെ താരസുന്ദരിയായിരുന്ന തൃഷ തിരിച്ചുവരികയാണ്, അതും മക്കള്‍ സെല്വന് വിജയ് സേതുപതിക്കൊപ്പം. തന്റെ ക്യാരക്ടറിനോട് സേതുപതി എത്രത്തോളം ആത്മാര്‍ത്ഥമാണെന്ന് എല്ലാവര്ക്കും അറിയാം. അതോടൊപ്പം തൃഷയുടെ അഭിനയം കൂടിയാകുമ്പോള്‍ 96...
മലയാളി പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ‘ഒടിയന് മാണിക്യന്റെ ഒടി വേലകള്‍ കണ്ടുതുടങ്ങാം’ എന്ന മോഹന്‍ലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയിലാണ് ടീസര്‍ എത്തിയിരിക്കുന്നത്....
പ്രിഥ്വിരാജ് നായകനായെത്തുന്ന മൈ സ്റ്റോറിയുടെ ലോകകപ്പ് സ്പെഷ്യല്‍ ടീസര്‍ ശ്രദ്ധേയമാകുന്നു. ‘ഫിഫ ഫീവര്‍’ എന്ന പേരില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് ടീസര്‍ പുറത്തുവിട്ടത്. പോര്‍ച്ചുഗല്‍-സ്പെയിന് മത്സരം ടിവിയില്‍ കാണുന്ന ആരാധകര്‍ക്കിടയിലേക്ക്...
ഹോളിവുഡ് ആക്ഷന്‍ രംഗങ്ങളോട് കിടപിടിക്കാന്‍ ചിയാന്‍ വിക്രവും സംഘവുമെത്തുന്നു. ‘ധ്രുവ നച്ചത്തിരം’ എന്ന പുതിയ ചിത്രത്തിലാണ് മികച്ച ആക്ഷന്‍ രംഗങ്ങളുമായി ചിയാന്‍ വിക്രം എത്തുന്നത്. ഒന്നേകാല്‍ മിനുട്ട് ദൈര്‍ഘ്യമുളള ടീസറില്‍...
മലയാളി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്റെ ടീസര്‍ പുറത്തിറങ്ങി. ഇരുട്ടിലൂടെ കരിമ്പടം പുതച്ച് പോകുന്ന ഒടിയന് മാണിക്യനെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. വി എ ശ്രീകുമാര്‍ മേനോന് സംവിധാനം...