പ്രഭാസും ശ്രദ്ധ കപൂറും പ്രധാന വേഷത്തിലെത്തുന്ന ‘സാഹോ’യിലെ ‘സൈക്കോ സയ്യാന്‍’ എന്ന ഗാനത്തിന്റെ ടീസര്‍ എത്തി. തകര്‍പ്പന്‍ ഡാന്‍സ് നമ്പരായാണ് ഗാനം എത്തുന്നത്. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് തനിഷ്ക് ബാഗ്ജിയാണ്. ധ്വനി ഭാനുഷലിയാണു ഗാനം ആലപിച്ചിരിക്കുന്നത്.