സുരേഷ് ഗോപിയെ പ്രശംസിച്ച് ട്വീറ്റ് ചെയ്തതില്‍ പിഴവ് ഏറ്റു പറഞ്ഞ് എഴുത്തുകാരന് എന്‍എസ് മാധവന്. അവിശ്വാസികളുടെ സര്‍വനാശത്തിനു വേണ്ടി പ്രാര്‍ഥിക്കുമെന്ന, സുരേഷ് ഗോപിയുടെ പ്രസംഗം വൈറല്‍ ആയതിനു പിന്നാലെയാണ് മാധവന്റെ...
ഭക്തിയേയും ഭക്തി പ്രസ്ഥാനങ്ങളേയും നിന്ദിക്കാന്‍ വരുന്ന ഒരാളെയും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കരുതെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി.അവിശ്വാസികളോട് തനിക്ക് സ്നേഹമില്ല. വിശ്വാസത്തിലേക്ക് ധ്വംസന രൂപേണ വരുന്ന ഒരു ശക്തിയോടും...
തിരുവനന്തപുരം:മുന്‍ എംപിയും നടനുമായ സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയില്‍. പാര്‍ട്ടി കീഴ്വഴക്കങ്ങള് മറികടന്നു കൊണ്ടാണ് സുരേഷ് ഗോപിക്ക് ബിജെപി ഔദ്യോഗിക ചുമതല നല്‍കിയിരിക്കുന്നത്.കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചാണ് തീരുമാനം. സുരേഷ്...
നടനും മുന്‍ എംപിയുമായ സുരേഷ് ഗോപി പേരില്‍ മാറ്റം വരുത്തി. സോഷ്യല്‍ മീഡിയ പേജുകളില്‍ പേരില്‍ ‘എസ്’ എന്ന ഒരക്ഷരം കൂടി ചേര്‍ത്താണ് മാറ്റം വരുത്തിയിരിക്കുന്നത്.Suresh Gopi ‘ എന്ന...
കൊച്ചി: ചികിത്സയിലായിരുന്ന തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി ആശുപത്രി വിട്ടു. പനിയും ശ്വാസതടസവും അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ന്യുമോണിയയെന്ന സംശയമുണ്ടായിരുന്നുവെങ്കിലും...
തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന് കേസില്‍ സുരേഷ് ഗോപിക്കെതിരെ നല്കിയ കുറ്റപത്രം കോടതി ക്രൈംബ്രാഞ്ചിന് മടക്കി നല്കി. തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥന് മടക്കി...
കൊച്ചി: പുതുച്ചേരി വാഹന രജിസ്ട്രേഷന് നികുതി വെട്ടിപ്പ് കേസില്‍ നടനും എം.പി.യുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്കി. നികുതി വെട്ടിക്കുന്നതിനായി വ്യാജ താമസരേഖകള്‍ നിര്‍മിച്ചുവെന്നും മൊഴികളെല്ലാം സുരേഷ് ഗോപിക്ക്...
തിരുവനന്തപുരം: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന് സുരേഷ് ഗോപി എം.പി. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിക്കാന്‍ ദേശീയ ബാലാവകാശ കമ്മിഷന്...
ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വട്ടിയൂര്‍കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് ചോദിച്ച നടനും എംപിയുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്കുന്ന മറുപടിയാണ് വൈറലാകുന്നത്. സാറ് മത്സരിക്കുകയാണെങ്കില്‍ വോട്ട് ചെയ്യാമെന്നും അല്ലാതെ...
തിരുവനന്തപുരം: രാജ്യത്ത് ആള്‍ക്കൂട്ടക്കൊലകള്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപി ഇത്രയും സീറ്റ് നേടുമായിരുന്നോയെന്ന് സുരേഷ് ഗോപി ചോദിച്ചു. ആള്‍ക്കൂട്ട കൊലകള്‍ എന്ന പേരില്‍ ചിലര്‍ അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് കഴിഞ്ഞ ദിവസം വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പു...