തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വിജയ സാധ്യതയെക്കുറിച്ച് കെപിസിസി യോഗത്തില്‍ താന്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ടി. എന്‍. പ്രതാപന്. തൃശൂരില്‍ ആശങ്കകളൊന്നുമില്ലെന്നും നല്ല...
തിരുവനന്തപുരം: യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയില്ല. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലായിരുന്നു മുരളീധരന് വോട്ട്. എന്നാല്‍...
തിരുവനന്തപുരം: അയ്യപ്പന്റെ പേരില്‍ തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വോട്ട് പിടിച്ചത് ചട്ടലംഘനമാണെന്ന്മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പെരുമാറ്റച്ചട്ട ലംഘനം കളക്ടര്‍ക്ക് നല്ല രീതിയില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്...
തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി എം.പി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി പറഞ്ഞു. നോട്ടീസിന് ഉടന്‍ പാര്‍ട്ടി മറുപടി നല്‍കും.ഇഷ്ടദേവന്റെ...
തൃശൂര്‍: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപി നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഇന്ന് രാത്രി ഗുരുവായൂരിലെത്തുന്ന അദ്ദേഹം നാളെ രാവിലെ ക്ഷേത്രദര്‍ശനം നടത്തിയതിനു ശേഷം തൃശൂരിലേക്ക് പോകും. സുരേഷ്...
തൃശൂരിൽ സുരേഷ്ഗോപി എൻ.ഡി.എ സ്ഥാനാർത്ഥി.പ്രഖ്യാപനം ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടേതാണ്.
തിരുവനന്തപുരം: തൃശൂരില്‍ സുരേഷ് ഗോപി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. ഇക്കാര്യം ബി.ജെ.പി ദേശീയ നേതൃത്വം സുരേഷ് ഗോപിയുമായി സംസാരിച്ചു. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി സുരേഷ് ഗോപിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. തീരുമാനം ഇന്ന്...
ചെന്നൈ: അഭിനയ രംഗത്തു നിന്ന് വലിയൊരു ഇടവേളയെടുത്ത് രാഷ്ട്രീയ രംഗത്ത് സജീവമായ സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തുന്നു. നാലു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മലയാളത്തിന്റെ ഇഷ്ട താരംഅഭിനയ...
കൊച്ചി: നടനും എംപിയുമായ സുരേഷ് ഗോപി കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറാകും. കെഎംആര്‍എല്‍ എംഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണിത്. കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായാണിതെന്ന് അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം: നികുതിവെട്ടിപ്പു കേസില്‍ ബിജെപി എംപിയും നടനുമായ സുരേഷ്ഗോപിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പുതുച്ചേരിയില്‍ ആഡംബര വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട്...