കവരത്തി: അറബിക്കടലില്‍ രൂപം പ്രാപിച്ച മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചു. ലക്ഷദ്വീപില്‍ കനത്ത നാശനഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പലപ്രദേശങ്ങളില്‍നിന്നായി 214 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപില്‍...
ബെയ്ജിംഗ്: ചൈനയില്‍ ലെകിമ ചുഴലിക്കൊടുങ്കാറ്റ് വ്യാപക നാശം വിതയ്ക്കുന്നു. സെജിയാംഗ് പ്രവിശ്യയില്‍ മരിച്ചവരുടെ എണ്ണം 28 ആയി. പത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്.10 ലക്ഷംപേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായും സര്‍ക്കാര്‍...
തൃശൂര്‍: ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ വലിയ നാശനഷ്ടം. രാവിലെയോടെയാണ് വെട്ട് കടവ് ഭാഗത്ത് ശക്തമായ കൊടുംകാറ്റ് വീശിയത്. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ വൈദ്യുതിബന്ധങ്ങളും തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീഴുകയും...
ഫ്രാന്‍സ്: പടിഞ്ഞാറന്‍ ഫ്രാന്‍സില്‍ തീര പ്രദേശത്തുണ്ടായ കൊടുങ്കാറ്റില്‍ ബോട്ട് മറിഞ്ഞ് മൂന്ന് നാവികസേന രക്ഷാപ്രവര്‍ത്തകര്‍ മരിച്ചു. തീരത്ത് ആഞ്ഞടിച്ച മിഗ്വല്‍ കൊടുങ്കാറ്റില്‍പ്പെട്ടാണ് അപകടം. ഇവര്‍ സഞ്ചരിച്ച ബോട്ട് കാറ്റില്‍ കീഴ്മേല്‍...
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ കനത്ത നാശം വിതച്ചു. ഒഡീഷയിലെ ഗോപാല്‍പൂരില്‍ 145 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശി. മണിക്കൂറില്‍ 165 കിലോമീറ്ററാണ് കാറ്റിന്റെ...
ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്ക് തീരത്തേക്ക് അടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. വ്യാഴാഴ്ച തിത്ലി ഒഡീഷാ- ആന്ധ്രാപ്രദേശ് തീരത്തെത്തും. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍...
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന് മുന്നറിയിപ്പ്. ഒഡിഷയിലെ ഗോപാല്പൂരില്നിന്ന് 720 കിലോമീറ്ററും ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്തില്നിന്ന് 690 കിലോമീറ്ററും അകലെയാണ് ഇപ്പോള്‍ ന്യൂനമര്‍ദത്തിന്റെ നില....
യുഎസിനെ ആശങ്കയിലാഴ്ത്തിയ ഫ്ളോറന്‍സ് ചുഴലിക്കാറ്റിന് വേഗതകുറഞ്ഞപ്പോള്‍ ലോകത്തെയാകെ വിറപ്പിച്ച് മാങ്ഘുട്ട് ചുഴലിക്കാറ്റ്. അതീവ അപകടകാരിയായ മാങ്ഘുട്ട് ഫിലിപ്പീന്‍സ്,വിയറ്റ്നാം, ചൈന തുടങ്ങി തെക്കുകിഴക്കന്‍ എഷ്യയെയാകെ വിറപ്പിച്ചുകൊണ്ടാണ് വരുന്നത്. മണിക്കൂറില്‍ 285 കിലോമീറ്റര്‍...