Kerala

ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ വന്‍നാശം- വീഡിയോ

തൃശൂര്‍: ചാലക്കുടിയില്‍ ശക്തമായ കാറ്റില്‍ വലിയ നാശനഷ്ടം. രാവിലെയോടെയാണ് വെട്ട് കടവ് ഭാഗത്ത് ശക്തമായ കൊടുംകാറ്റ് വീശിയത്. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ വൈദ്യുതിബന്ധങ്ങളും തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീഴുകയും വാഹനഗതാഗതം അല്‍പനേരം സ്തംഭിക്കുകയും ചെയ്തു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top