കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പോലീസിനെ പ്രതിക്കൂട്ടിലാക്കി ഹൈക്കോടതി രജിസ്ട്രാറുടെ റിപ്പോര്‍ട്ട്. ശ്രീജിത്തിനെ ഹാജരാക്കിയപ്പോള്‍ മജിസ്ട്രേറ്റ് കാണാന്‍ വിസമ്മതിച്ചുവെന്ന പോലീസിന്റെ പരാതിയിലാണ് ഹൈക്കോടതി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്....
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണകേസില്‍ നാല് പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദന്, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ സുനില്‍ ബേബി,...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. ആര്‍ടിഎഫുകാര്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. അല്ലെങ്കില്‍ ശ്രീജിത്തിന്റെ സഹോദരനും ഇതേ ഗതിയുണ്ടാകുമെന്നും ഭീഷണി. തിരുവനന്തപുരം റൂറല്‍ എസ്പിയുടെ ഷാഡോ...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍...
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന് സന്ദര്‍ശിക്കാത്തത് തെറ്റായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടേത് മനുഷ്യത്വരഹിതമായ നിലപാടാണെന്നും കസ്റ്റഡിയില്‍ മരിച്ചയാളുടെ വീട് പോലീസിന്റെ...
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ മൂന്ന് പോലീസുകാരെയും ശ്രീജിത്തിന്റെ ഭാര്യ തിരിച്ചറിഞ്ഞു. മറ്റ് കേസുകളില്‍ പെട്ട ഇരുപതോളം പ്രതികള്‍ക്ക് ഒപ്പമായിരുന്നു പോലീസുകാരെ നിര്‍ത്തിയിരുന്നത്. എന്നാല്‍ മൂവരെയും ശ്രീജിത്തിന്റെ ഭാര്യ...
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ഹര്‍ജിയിയില്‍ ആവശ്യപ്പെടുക....
വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന് മര്‍ദ്ദനമേറ്റത് ലോക്കപ്പില്‍ വച്ചായിരുന്നുവെന്ന് ഉറപ്പിക്കുന്ന ഫോട്ടേ പുറത്ത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ച ശേഷം രാത്രി എടുത്ത ശ്രീജിത്തിന്റെ ഫോട്ടോയില്‍ ശ്രീജിത്തിന് മര്‍ദ്ദനമേറ്റതിന്റെ ലക്ഷണങ്ങള്‍...
കൊച്ചി: വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ആരോപണം നേരിട്ടതിനെ തുടര്‍ന്ന് എറണാകുളം റൂറല്‍ എസ്പി എ.വി. ജോര്‍ജിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റൂറല്‍ ടാസ്ക് ഫോഴ്സ് (ആര്‍ടിഎഫ്) പിരിച്ചുവിട്ടു. വീടാക്രമണക്കേസുമായി...
തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ശ്രീജിത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണത്തിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ രണ്ട് മണിക്കൂറോളം...