Home app

ശ്രീജിത് സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം: സഹോദരന്റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ശ്രീജിത്ത് നടത്തിവന്ന സമരം അവസാനിപ്പിച്ചു. സിബിഐ അന്വേഷണത്തിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. ഇന്ന് രാവിലെ രണ്ട് മണിക്കൂറോളം ശീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ രേഖപ്പെടുത്തി. ‘സമരം എത്തേണ്ടിടത്ത് എത്തിയിരിക്കുന്നു. ഇനിയും സമരം ചെയ്യേണ്ട ആവശ്യമില്ല”, സമരം പിന്‍വലിക്കുന്നതായി അറിയിച്ച് ശ്രീജിത്ത് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top