ഓഹരിവിപണിയില്‍ കനത്ത തകര്‍ച്ച. കാലത്ത് വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ ഇടിവ് തുടരുന്നതിനിടെ 10.30 ഓട്കൂടി സെന്‍സെക്സ് 1000 പോയിന്റ് ഇടിഞ്ഞു. ആഗോള വിപണിയിലെ തകര്‍ച്ചയാണ് ഇന്ത്യന്‍ ഓഹരി വിപണിയും കൂപ്പ് കുത്താന്‍ കാരണമായത്. മെറ്റല്‍, ഓട്ടോ, ബാങ്ക്, ഫാര്‍മ്മ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.
സെന്‍സെക്സ് 1000 പോയിന്റ് നഷ്ടത്തില്‍
By
October 11, 2018 11:47 am