തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ശക്തമായ മഴയെത്തുടര്‍ന്ന് സ്കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്. കേരളവിഷൻ വാർത്തകൾ ഉടനടി...
തിരുവനന്തപുരം:കോവിഡ് വ്യാപനം കൂടി വരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. സാങ്കേതിക വിദഗ്ധരുടെ ഉൾപ്പെടെ നിർദേശങ്ങൾ അനുസരിച്ച്...
സമീകൃതാഹാരത്തിനുപകരം ഉത്തർപ്രദേശിലെ മിർസാപൂരിലെ ഹിനൗട്ട ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന്റെ പേരിൽ ഉപ്പും ചപ്പാത്തിയും നൽകി. സംഭവത്തെക്കുറിച്ച് ജില്ലാ അധികൃതർ അറിഞ്ഞതിനെത്തുടർന്ന് സ്കൂളിലെ ഒരു അധ്യാപകനെ സസ്പെൻഡ്...
കോഴിക്കോട്: കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 69 സ്കൂള്‍ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാകലക്ടര്‍. അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമായ ശേഷം മാത്രമേ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളു. തദ്ദേശസ്വയംഭരണ...
പാട്ന: സ്കൂള്‍ നിലം അടിച്ചുവാരാത്തതിനെ തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ മര്‍ദ്ദനമേറ്റ് പതിനാറ് കുട്ടികള്‍ ആശുപത്രിയില്‍. ബീഹാറിലെ വൈശാലി ജില്ലിയിലെ സര്‍ക്കാര്‍ സ്കൂളിലാണ് സംഭവം. പ്രിന്‍സിപ്പല്‍ രാജേഷ്കുമാറാണ് കുട്ടികളെ മര്‍ദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു....
കേരളത്തെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയദിനങ്ങള്ക്കും ഓണാവധിക്കും ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തുറന്നു. രണ്ട് ആഴ്ച്ചകള്‍ക്ക് ശേഷമാണ് സംസ്ഥാനത്തെ പല സ്കൂളുകളും തുറന്നത്. ഓഗസ്റ്റ് 13 ന് ആരംഭിച്ച കനത്ത മഴയയെയും വെളളപ്പൊക്കത്തെയും...
ആലപ്പുഴ: കുട്ടനാട്ടിലെ വെളളം ഇറങ്ങിയ എല്ലാ സ്കൂളുകളുടെയും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പിഡബ്ല്യുഡി കെട്ടിട വിഭാഗം പരിശോധിച്ച് സ്കൂള്‍ തുറക്കുന്നതിന് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. 29ന് സ്കൂള്‍ തുറക്കണമെന്ന മുഖ്യമന്ത്രിയുടെ...
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മികച്ച സ്കൂളിന് ഒരു ലക്ഷം രൂപ അവാര്‍ഡ് നല്കുന്നു. വിദ്യാഭ്യാസരീതിയില്‍ ആധുനികമാറ്റങ്ങള് കൊണ്ടു വരാനായി ഗവണ്മെന്റ് സ്ഥാപിച്ച സംഘടനയാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ്...
സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷം ഓണപ്പരീക്ഷ ഓണത്തിനുശേഷം നടക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണു തീരുമാനം. അവധിക്കുശേഷം ഓഗസ്റ്റ് 30 മുതലായിരിക്കും പരീക്ഷ തുടങ്ങുന്നത്.
സര്‍ക്കാര്‍ സ്കൂളുകളില്‍, അപേക്ഷിക്കുന്ന എല്ലാവര്ക്കും പ്രവേശനം നല്‍കണമെന്നാണ് നിയമം. തളിപ്പറമ്പ് ടാഗോര്‍ വിദ്യാനികേതന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അപേക്ഷ നല്കിയതാകട്ടെ 245 കുട്ടികളും. ഇത്രയും വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ ടാഗോറില്‍ സൗകര്യമില്ലാത്തതോടെ...