സമീകൃതാഹാരത്തിനുപകരം ഉത്തർപ്രദേശിലെ മിർസാപൂരിലെ ഹിനൗട്ട ഗ്രാമത്തിലെ ഒരു സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണത്തിന്റെ പേരിൽ ഉപ്പും ചപ്പാത്തിയും നൽകി. സംഭവത്തെക്കുറിച്ച് ജില്ലാ അധികൃതർ അറിഞ്ഞതിനെത്തുടർന്ന് സ്കൂളിലെ ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്യുകയും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
This clip is from a @UPGovt school in east UP’s #Mirzapur . These children are being served what should be a ‘nutritious’ mid day meal ,part of a flagship govt scheme .On the menu on Thursday was roti + salt !Parents say the meals alternate between roti + salt and rice + salt ! pic.twitter.com/IWBVLrch8A
— Alok Pandey (@alok_pandey) August 23, 2019