ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ ശശി തരൂരിനെതിരെ ഗാര്‍ഹിക പീഡനം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തണമെന്ന് പ്രോസിക്യൂഷന്. എന്നാല്‍ പോലീസ്സമര്പ്പിച്ച ചാര്‍ജ്ജ് അതേപടി ആവര്‍ത്തിക്കുകയാണ് പ്രോസിക്യൂഷന് ചെയ്തതെന്ന് ശശി തരൂരിന്റെ...
തിരുവനന്തപുരം: മോദി സ്തുതി നടത്തിയ ശശി തരൂരിനെതിരെ കെപിസിസി നടപടി എടുക്കില്ല. സംഭവത്തില്‍ നടക്കുന്ന വിവാദം അവസാനിപ്പിക്കാന്‍ കെപിസിസി നിര്‍ദേശം നല്കി. തരൂരിന്റെ വിശദീകരണം അംഗീകരിക്കുന്നുവെന്നും കെപിസിസി വ്യക്തമാക്കി.വിഷയത്തില്‍ കൂടുതല്‍...
ന്യൂഡല്‍ഹി: മോദി സ്തുതി നടത്തിയെന്ന രീതിയില്‍ തന്റെ പ്രസ്താവന വളച്ചൊടിച്ചെന്ന് ശശി തരൂര്‍ എംപി. മോദി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. തരൂരിനെതിരെ കേരളത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍...
ആലപ്പുഴ: ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര് പറഞ്ഞാലും മോദിയുടെ ദുഷ്ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ലെന്ന് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ക്ക് പൊതുവേ അസ്വീകാര്യമായ നിലപാടാണ് മോദി പിന്തുടരുന്നത്....
കൊല്‍ക്കത്ത: ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ ഇന്ത്യയെ ‘ഹിന്ദു പാകിസ്താന്’ ആക്കുമെന്ന് വിവാദ പ്രസ്താവന നടത്തിയ ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതിയുടെ അറസ്റ്റ് വാറണ്ട്. മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ്...
ജമ്മുകശ്മീരില്‍ നേതാക്കളേ വീട്ടുതടങ്കലിലാക്കിയ നടപടയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി ശശിതരൂര്‍. ‘എന്താണ് ജമ്മുകശ്മീരില്‍ നടക്കുന്നത്? ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ രാത്രിയില്‍ അറസ്റ്റ് ചെയ്തത് എന്തിന്? കശ്മീരികള്‍ നമ്മുടെ പൗരന്മാരല്ലേ...
തിരുവനന്തപുരം: മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ച് അന്വേഷണം നടത്താന്‍ കെപിസിസി സമിതിയെ നിയോഗിച്ചു. തിരുവനന്തപുരം നിയുക്ത എംപി ശശി തരൂരാകും അന്വേഷണം നടത്തുക. ആവശ്യമെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ...
തിരുവനന്തപുരം: തുലഭാരത്രാസ് പൊട്ടിവീണ സംഭവത്തില്‍ അന്വേഷണം വേണമെന്ന് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. അപകടം ഉണ്ടായത് എങ്ങനെയാണെന്നറിയില്ല. അന്വേഷണം നടത്തിയാല്‍ കാര്യങ്ങളെല്ലാം പുറത്തുവരുമെന്നും തരൂര്‍ പറഞ്ഞു. തന്റെ ഇതുവരെയുള്ള...
തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് സന്ദര്‍ശിച്ചു. തെരെഞ്ഞെടുപ്പ് തിരിക്കിനിടയിലും തന്നെ സന്ദര്‍ശിച്ചിതിനില്‍ തരൂര്‍ സന്തോഷം പങ്കുവച്ചു. ട്വിറ്ററിലാണ്...
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തെക്കുറിച്ച് താന്‍ പാര്‍ട്ടിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് തിരുവനന്തപുരം യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്തെങ്കിലും പോരായ്മ ഉണ്ടെങ്കില്‍ പാര്‍ട്ടി പരിഹരിക്കും. അവസാന റൗണ്ടിലാണ് കോണ്‍ഗ്രസ്...