Latest News

ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ രാത്രിയില്‍ അറസ്റ്റ് ചെയ്തത് എന്തിന്?പൊട്ടിത്തെറിച്ച് ശശി തരൂര്‍

ജമ്മുകശ്മീരില്‍ നേതാക്കളേ വീട്ടുതടങ്കലിലാക്കിയ നടപടയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപി ശശിതരൂര്‍. ‘എന്താണ് ജമ്മുകശ്മീരില്‍ നടക്കുന്നത്? ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ രാത്രിയില്‍ അറസ്റ്റ് ചെയ്തത് എന്തിന്? കശ്മീരികള്‍ നമ്മുടെ പൗരന്മാരല്ലേ അവരുടെ നേതാക്കള്‍ നമ്മുടെ പങ്കാളികളല്ലേ.. തീവ്രവാദികള്‍ക്കും വിഘടനവാദികള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുമ്പോള്‍ മുഖ്യധാരയെ നേതാക്കളെ കൂടെ നിര്‍ത്തേണ്ടതേണ്ടതല്ലേ? ഇനി അവരെ കൂടി അകറ്റിനിര്‍ത്തിയാല്‍ ആരാണ് ഇനി ശേഷിക്കുക.’ എന്നാണ് ട്വിറ്ററില്‍ ശശി തരൂര്‍ ചോദിച്ചിരിക്കുന്നത്

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top