കൊച്ചി: കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസില്‍ പിടിയിലായ അധോലോക കുറ്റവാളി രവി പൂജാരി കുറ്റം സമ്മതിച്ചു. ലീന മരിയ പോളിനെ പണം ആവശ്യപ്പെട്ട്ഭീഷണിപ്പെടുത്തിയതായി രവി പൂജാരി സമ്മതിച്ചു. എന്നാല്‍ വെടിവെപ്പ്...
കൊച്ചി: ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ് കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ ചോദ്യം ചെയ്യുന്നു. ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ നെടുമ്പാശ്ശേരിയിലെ ഓഫിസിലാണ് അന്വേഷണ സംഘം രവി പൂജാരിയെ ചോദ്യം ചെയ്യുന്നത്....
രവി പൂജാരിയുമായി കേരളം പൊലീസിലെ ഉന്നതര്‍ക്ക് ക്വട്ടേഷന്‍ ബന്ധം. വ്യവസായ ഗ്രൂപിനെതിരായ പൂജാരിയുടെ ക്വട്ടേഷനില്‍ ഇടനില നിന്നത് കേരളം പൊലീസിലെ രണ്ട് ഉന്നതരെന്നും രണ്ട് കോടി രൂപ ഇവർ തട്ടിയെന്നും...
അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി ചോദ്യം ചെയ്തു. ബംഗളൂരുവില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നടി ലീനാ മരിയാ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി പൂജാരി സമ്മതിച്ചു....
കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യകുറ്റപത്രം. മുബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതിയെന്ന് കുറ്റപത്രം. ഭീക്ഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്പ്.
തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. സെനഗലില്‍ നിന്നാണ് രവി പൂജാരി പി.സി ജോര്‍ജിനെ വിളിച്ചതെന്നാണ് സൂചന. രവി പൂജാരി...
കൊച്ചി: അധോലക കുറ്റവാളി രവി പൂജാരിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് ഇന്റര്‍പോളിന് കത്തയച്ചു. ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതിയാണെന്നും, തെളിവെടുപ്പിന് ആവശ്യമാണെന്നും കാണിച്ചാണ് കത്തയച്ചത്. രവി പൂജാരി...
കൊച്ചിയില്‍ നടി ലീന മരിയ പോളിന്റെ ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നിലുള്ള മുംബൈ അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കേസുകളില്‍ പ്രതിയായ...
കൊച്ചി പനമ്പള്ളി നഗറിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പിനു പിന്നില്‍ രവി പൂജാര തന്നെയാണെന്ന് സ്ഥാപനത്തിന്റെ ഉടമയും നടിയുമായ ലീനാ മരിയ പോള്‍. തനിക്കെതിരെ മാധ്യമങ്ങളില്‍ ഇപ്പോള്‍ നടക്കുന്നത് കുപ്രചാരണങ്ങളാണെന്നും ലീന പറഞ്ഞു....