അധോലോക കുറ്റവാളി രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിന് തച്ചങ്കരി ചോദ്യം ചെയ്തു. ബംഗളൂരുവില്‍ വെച്ചാണ് ചോദ്യം ചെയ്തത്. നടി ലീനാ മരിയാ പോളിനെതിരെ ക്വട്ടേഷന്‍ കൊടുത്തിരുന്നതായി പൂജാരി സമ്മതിച്ചു. ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്പിനെ കുറിച്ചുള്ള ചോദ്യം ചെയ്യലിലാണ് പൂജാരി കുറ്റം സമ്മതിച്ചത്. രവി പൂജാരിയെ കസ്റ്റഡിയില്‍ വാങ്ങി കേരളത്തിലെത്തിക്കും.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx