Breaking News

ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ് കേസ്: രവി പൂജാരി മുഖ്യപ്രതിയെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യകുറ്റപത്രം. മുബൈ അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതിയെന്ന് കുറ്റപത്രം. ഭീക്ഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു വെടിവെയ്പ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top