രവി പൂജാരിയുമായി കേരളം പൊലീസിലെ ഉന്നതര്‍ക്ക് ക്വട്ടേഷന്‍ ബന്ധം. വ്യവസായ ഗ്രൂപിനെതിരായ പൂജാരിയുടെ ക്വട്ടേഷനില്‍ ഇടനില നിന്നത് കേരളം പൊലീസിലെ രണ്ട് ഉന്നതരെന്നും രണ്ട് കോടി രൂപ ഇവർ തട്ടിയെന്നും പൂജാരി പറഞ്ഞു. ചോദ്യം ചെയ്യലില്‍ ക്രൈംബ്രാഞ്ചിനോടും ബെംഗളൂരു പോലീസിനോടുമാണ് പൂജാരി ഇക്കാര്യം വെളിപ്പെടുത്തിയത്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR