Kerala

പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ

മഞ്ചേരി: പുഴയില്‍ കുളിക്കാന്‍ പോയ വിദ്യാര്‍ത്ഥിനിയെ കടവില്‍വെച്ച് ബലാത്സംഗം ചെയ്ത  പ്രതിക്ക് ജീവിതാന്ത്യം വരെ തടവ് ശിക്ഷ. മലപ്പുറം മഞ്ചേരി പോക്‌സോ കോടതിയുടേതാണ് വിധി. മലപ്പുറം അരീക്കോട് വിളയില്‍ അബ്ദുള്‍ സലാമാണ് കേസിലെ പ്രതി. കേസില് 2 ലക്ഷം രൂപ പ്രതി നഷ്ടപരിഹാരം നല്കണമെന്നും വിധിച്ചിട്ടുണ്ട്. പുഴയില്‍ കുളിക്കാന്‍ പോയ പത്താംക്ലാസ് വിദ്യാര്‍ഥിനിയെ കടവില്‍ വച്ച് അബ്ദുള്‍ സലാം ബലാത്സംഗം ചെയ്യുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top