പല്‍ഘര്‍: മഹാരാഷ്ട്രയില്‍ വിവാഹവാഗ്ദാനം നിരസിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് വിവാഹ വാഗ്ദാനം നിരസിച്ചതിനെ തുടര്‍ന്ന് 17കാരിയായ പെണ്‍കുട്ടിയെ യുവാവ് തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കിയത്. മഹേന്ദ്ര എന്ന യുവാവിനെയാണ്...
കോഴിക്കോട്: 13 വയസുകാരിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ദളിത് ലീഗ് നേതാവ് അറസ്റ്റില്‍. ദളിത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എളേറ്റില്‍ വട്ടോളി കൃഷ്ണനെയാണ് കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തത്....
ബദിയടുക്ക: വിവാഹ നിശ്ചയത്തിന് തലേനാള്‍ യുവതിയുടെ വീട്ടിലെത്തിയ യുവാവ് ലൈംഗിക പീഡനത്തിനിരയാക്കിയതായി പരാതി. ഇടനിലക്കാരന് മുഖേന കാഞ്ഞങ്ങാട് സ്വദേശിയെന്ന് പരിചയപ്പെടുത്തിയ സിദ്ദീഖ് ഉസ്താദ് എന്നയാള്‍ക്കെതിരെ ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയിലെ...
റായ്പൂര്‍: സര്‍ക്കാര്‍ സ്കൂളിലെ അധ്യാപകന് പതിമൂന്ന് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ചത്തീസ്ഗഡിലെ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ച് അധ്യാപകന് ഗര്‍ഭച്ഛിദ്രം നടത്തിയതായും പൊലീസ് പറയുന്നു. കേസില്‍...
കോഴിക്കോട്: ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച കടയുടമ പോക്സോ നിയമ പ്രകാരം അറസ്റ്റില്‍. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടില്‍ രാജനെയാണ്(67)നാദാപുരം സി.ഐ എന്‍.സുനില്‍ കുമാര്‍ അറസ്റ്റ്...
ലുധിയാന: ഭാര്യയുടെ 15 വയസുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത യുവാവും സുഹൃത്തും അറസ്റ്റില്‍. 31കാരനും അയാളുടെ സുഹൃത്ത് 22 വയസുകാരനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പുറത്ത് പറഞ്ഞാല്‍ കൊന്നുകളയും...
കൊച്ചി: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച ശേഷം മതം മാറാന്‍ ആവശ്യപ്പെട്ടെന്ന പരാതിയില്‍ മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സി ഉടമ അറസ്റ്റില്‍. പേഴയ്ക്കാപ്പള്ളി സ്വദേശി കൊളക്കാടന്കുഴിയുല് അലി മക്കാര്‍ ആണ് അറസ്റ്റിലായത്.
വഡോദര: ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. സ്വകാര്യ ബസില്‍ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്. മധ്യപ്രദേശിലെ കുക്സി ടൗണില്‍ നിന്നാണ് യുവതി...
ത്രിപുര: കളിക്കാൻ എത്തിയ മകളുടെ ആറുവയസായ കൂട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മുപ്പതുകാരൻ അറസ്റ്റിൽ. ത്രിപുരയിലെ ഗോമതി ജില്ലയിലാണ് സംഭവം. കച്ക്ല ത്രിപുര എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മകൾക്കൊപ്പം കളിക്കാൻ...
ദുംക: ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് ആദിവാസി യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ജാര്‍ഖണ്ഡിലെ ഏറ്റവുമധികം ബലാത്സംഗം നടക്കുന്ന ദുംക ജില്ലയിലാണ് സംഭവം. ഗ്രാമമൂപ്പന്‍ ഉള്‍പ്പടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍...