കോഴിക്കോട്: ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച കടയുടമ പോക്സോ നിയമ പ്രകാരം അറസ്റ്റില്‍. പിണറായി സ്വദേശി മന്ദിയത്ത് അശ്വതി വീട്ടില്‍ രാജനെയാണ്(67)നാദാപുരം സി.ഐ എന്‍.സുനില്‍ കുമാര്‍ അറസ്റ്റ് ചെയ്തത്. കടയിലെത്തിയ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചെന്നാണ് പരാതി. കേസെടുത്ത ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.
ബേക്കറിയില്‍ സാധനം വാങ്ങാന്‍ വന്ന വിദ്യാര്‍ഥിയെ പീഡിപ്പിച്ച കടയുടമ അറസ്റ്റില്‍
By
February 26, 2020 10:23 pm