ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു സത്യപ്രതിജ്ഞ. ഗോഗോയി സത്യപ്രതിജ്ഞക്കായി എത്തുമ്പോള്‍ “ഇതു...
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് രാജ്യസഭാംഗമായി ഇന്നു സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 നാണ് സത്യപ്രതിജ്ഞ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. രാജ്യസഭയിലേക്ക് നോമിനേറ്റ്...
ന്യൂഡല്‍ഹി: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നാളെ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.
ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തത്.
ഡല്‍ഹി: ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം ഗൂഡാലോചനയെന്ന പരാതിയില്‍ സുപ്രീംകോടതി അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് എ കെ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണക്കമ്മീഷനെ നിയോഗിച്ചു. സിബിഐ, ഐബി, ഡല്‍ഹി പോലീസ് എന്നിവര്‍ സംയുക്തമായി...
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്ന പരാതിയില്‍ വിധി രണ്ട് മണിക്ക്. അഭിഭാഷകന് ഉത്സവ് ബെയിന്‍സ് പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് സത്യവാങ്മൂലം കോടതിക്ക് കൈമാറിയത്. വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍...
ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെയുള്ള ലൈംഗിക ആരോപണക്കേസില്‍ പരാതിക്കാരിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് ആരെന്ന് കണ്ടെത്തണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര.പരാതിയുടെ പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് നിലവില്‍ അന്വേഷിക്കുന്നത്. പരാതിയില്‍ അന്വേഷണം...
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പിന്മാറി. സിബിഐ ഡയറക്ടറെ തെരഞ്ഞെടുക്കുന്നതിനുള്ള ഉന്നതാധികാര സമിതി അംഗമായതിനാലാണ് പിന്മാറ്റം.പുതിയ ബെഞ്ച് വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും....
ന്യൂഡല്‍ഹി: പ്രവൃത്തി ദിവസങ്ങളില്‍ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്ന പുതിയ നിര്‍ദേശവുമായി ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയ്. രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനമുണ്ടാക്കുന്നതിനാണ് പുതിയ നീക്കം. ഹൈക്കോടതിയിലെയും കീഴ്കോടതികളിലേയും ജഡ്ജിമാര്ക്കാണ് ഈ...
സുപ്രീംകോടതിയുടെ 46-ാമത് ചീഫ് ജസ്റ്റിസായായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 2019 നവംബര്‍ 17 വരെ ഗൊഗോയ്ക്ക്...