ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ ഗൂഡാലോചനയുണ്ടെന്ന പരാതിയില്‍ വിധി രണ്ട് മണിക്ക്. അഭിഭാഷകന് ഉത്സവ് ബെയിന്‍സ് പുതിയ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചു. മുദ്രവെച്ച കവറിലാണ് സത്യവാങ്മൂലം കോടതിക്ക് കൈമാറിയത്. വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ബെയിന്‍സിന് അവകാശമില്ലെന്ന് എജി. ക്രിമിനല്‍ നിയമപ്രകാരം ഏത് രേഖയും കോടതിക്ക് പരിശോധിക്കാം.
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണ പരാതിയില്‍ വിധി രണ്ട് മണിക്ക്
By
April 25, 2019 11:19 am