Latest News

രഞ്​ജന്‍ ഗോഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്​തു

ന്യൂഡല്‍ഹി: സുപ്രീംകോടതി മുന്‍ ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗോഗോയി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്​തു. കോണ്‍ഗ്രസ്​ ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധത്തിനിടെയായിരുന്നു ​​ സത്യപ്രതിജ്ഞ. ​

ഗോഗോയി സത്യപ്ര​തിജ്ഞക്കായി എത്തുമ്പോള്‍ “ഇതു നാണക്കേടെന്ന്​” കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തി.

 

താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കേരളവിഷൻ ടെലിഗ്രാം അക്കൗണ്ടിൽ ചേരാം

https://t.me/KeralaVisionOnline

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top