Kerala Politics

റീപോളിംഗ് നടത്തണമെന്ന് ചെന്നിത്തല

കള്ളവോട്ട് നടന്ന മണ്ഡലങ്ങളിൽ റീപോളിംഗ് നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.90% പോളിങ് നടന്ന ബൂത്തുകളിൽ വീണ്ടും റീപോളിങ് നടത്തണം.ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top