സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ നാലുദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി....
തിരുവനന്തപുരം: കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും...
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍ 24 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍...
താമരശേരി കട്ടിപ്പാറ പഞ്ചായത്തിലെ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായി തെരച്ചില്‍ ഇന്നും തുടരുന്നു. ഇതുവരെ എട്ടു പേരുടെ മൃതദേഹമാണ് കണ്ടെത്തി. ഒരു കുടുംബത്തിലെ ആറു പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. ഇന്ന്...
കോഴിക്കോട് കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ മൂന്നുപേര്‍ കുട്ടികളാണ്. 13 പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടരുന്നു. നാല് വീടുകള്‍ ഒലിച്ചു പോയി. ദുരിതം നേരിടുന്നതിന് ?48...
കേരളത്തില്‍ കാലവര്‍ഷം ശക്തമായി തുടരുന്നു. ഇടുക്കിയിലും വടക്കന്‍ ജില്ലകളിലുമാണ് കാലവര്‍ഷം കാര്യമായി ബാധിച്ചിരിക്കുന്നത്. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍...
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 14 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 15ന് ശക്തമായ മഴയുണ്ടാകും. 7 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാനാണു സാധ്യത. വേണ്ടത്ര...
സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പത്തനംതിട്ട മല്ലപ്പള്ളിയില്‍ മരംവീണ് പരിക്കേറ്റ കുട്ടി ഇന്ന് ഉച്ചയോടെ മരിച്ചു. അറന്മുള പാറപ്പാട്ട് അജീഷിന്റെ മകന്...
തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലെ ചില മേഖലകളിലും ശക്തമായ മഴ. ഇന്ന് പുലര്‍ച്ചെ മുതലാണ് ശക്തമായ മഴ തുടങ്ങിയത്. ഇതേതുടര്‍ന്ന് ജലാശയങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ജൂണ്‍ 10 വരെ തെക്കന്‍...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴ തുടരും. ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ മഴ വരെ ലഭിക്കാം. അറബിക്കടലിനും ലക്ഷദ്വീപിനും അറേബ്യന്‍ ഉപദ്വീപിനും സമീപം ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതിനാല്‍ ഈ...