കനത്തമഴയിലും പ്രളയത്തിലും നടുങ്ങി കേരളം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരുന്ന 48...
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കേരളത്തില്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഴ ശക്തമാക്കിയത്. വടക്കു-പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം, രാജ്യവ്യാപകമായി മഴ ശക്തിപ്പെടുത്തുമെന്നാണ് കാലവസ്ഥ...
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാപഠന കേന്ദ്രം. 11 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. ചൊവ്വാഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്....
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച കേരളത്തില്‍ എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് എത്തുന്നത്. ആലപ്പുഴ, കോട്ടയം,...
രാജ്യത്ത് പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്സിഡി സിലിണ്ടറിന് 1.76 രൂപയും സബ്സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണു വര്‍ധിപ്പിച്ചത്. പുതുക്കിയ വില ചൊവ്വ അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ തിരുവനന്തപുരത്ത് റെയില്‍വേ ട്രാക്കില്‍ വെളളം കയറി ട്രെയിനുകള്‍ വൈകിയോടുന്നു. തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക്...
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുന്നു. അഞ്ച് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. മറ്റന്നാള്‍ വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഒഡീഷ തീരത്തെ അന്തരീക്ഷ...
സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടുക്കി,കോട്ടയം,എറണാകുളം,തൃശൂര്‍,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റോട് കൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഏഴ് സെന്റിമീറ്റര്‍...
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദത്തിന്റെ മുന്നറിയിപ്പ്. ഒഡിഷാതീരത്ത് ന്യൂനമര്‍ദം കനത്തതിനെത്തുടര്‍ന്ന് കേരളത്തില്‍ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍...
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റീമീറ്റര്‍ വരെയുള്ള കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍...