തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. മഴ കുറഞ്ഞതോടെ എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് പതിനൊന്ന് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ ഒറീസ പശ്ചിമ ബംഗാള്‍ തീരത്ത് ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ 20ാം...
സംസ്ഥാനത്ത് പലയിടങ്ങളിലും വീണ്ടും കനത്തമഴ. തിരുവനന്തപുരം, ചെങ്ങന്നൂര്‍, തിരുവല്ല, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങള്‍, എറണാകുളം ജില്ലയുടെ ചില പ്രദേശങ്ങള്‍, കോട്ടയം തുടങ്ങിയ ഇടങ്ങളിലാണ് പുലര്‍ച്ചെ മുതല്‍ വീണ്ടും മഴ...
പാലക്കാട്: നെന്മാറയില് ഉരുള്‍പൊട്ടലില്‍ നവജാതശിശു അടക്കം മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടലില്‍ മൂന്നു...
കൊച്ചി: സംസ്ഥാനത്തെ രക്ഷാപ്രവര്‍ത്തനം അടിയന്തരമായി സൈന്യത്തെ ഏല്‍പ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആലുവയിലെയും പത്തനംതിട്ടയിലെയും സ്ഥിതി ഗുരുതരമാണ്. പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം സൈന്യത്തെ ഏല്‍പ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗം ഇപ്പോള്‍ മുന്നിലില്ലെന്നും അദ്ദേഹം...
സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്തമഴയും വെള്ളപ്പൊക്കവും തുടരുന്നു. തൃശൂര്‍, പാലക്കാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. പലയിടത്തും വ്യാപകമായ മണ്ണിടിച്ചിലാണ്. എറണാകുളം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, മലപ്പുറം, ഇടുക്കി...
സമാനതകളില്ലാത്ത പ്രളയ ദുരന്തമുഖത്താണ് സംസ്ഥാനം ഇപ്പോള്‍. മിക്ക ജില്ലകളിലും കനത്ത മഴ തുടരുകയാണ്. അടിയന്തിര സഹായത്തിനായി ബന്ധപ്പെചാവുന്ന നമ്പറുകള്‍ അടിയന്തിര സഹായം – 1077 സ്റ്റേറ്റ് കണ്ട്രോള് റൂം –...
തിരുവനന്തപുരം: കനത്ത മഴ തുടരുന്നതിനാല്‍ സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ 16,17 തീയതികളിലും ആലപ്പുഴ, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്,...
ഇടുക്കി ഡാമിലെ ജലനിരപ്പില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. 2399.3 അടിയാണ് ഇടുക്കി ഡാമിലെ ഇപ്പോഴത്തെ ജലനിരപ്പ്. എന്നാല്‍ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുകയാണ്. ഇന്ന് പെയ്യുന്ന മഴ കൂടി കണക്കിലെടുത്താകും ഡാമിന്റെ...
കനത്ത മഴയിലും വെളളപ്പൊക്കത്തിലും വലഞ്ഞ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് തെല്ല് ആശ്വാസവുമായി മഴയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. പ്രധാന ഡാമുകളുടെയെല്ലാം വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതോടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി. പമ്പ അണക്കെട്ടിന്റെ...