തിരുവനന്തപുരം: തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്നും, നടപടിക്രമങ്ങൾ പരിശോധിക്കാമെന്ന് ഉറപ്പു കിട്ടിയെന്നും പിഎസ്സി ഉദ്യോഗാർഥികൾ. ചർച്ചയിൽ പൂർണ സന്തോഷമുണ്ടെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു. കൃത്യമായ ഉത്തരം കിട്ടും വരെ സമരം...
തിരുവനന്തപുരം:സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥതല ചര്‍ച്ചയ്ക്ക്.ആഭ്യന്തര സെക്രട്ടറി, എഡിജിപി മനോജ് എബ്രഹാം എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈകിട്ട് 4 30ന് ആയിരിക്കും ചർച്ച.സമരത്തിലുള്ള എൽജിഎസ്, സി...
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസുകളില്‍ മുന്നാക്ക സംവരണം നടപ്പാക്കാന്‍ പി എസ് സി തീരുമാനം.നാളെ അപേക്ഷാ സമയം തീരുന്ന ലിസ്റ്റുകൾക്കും തീരുമാനം ബാധകമാണ്. സംവരണ വിവരം നല്‍കാനുളള അപേക്ഷകളുടെ സമയപരിധി പി...
തിരുവനന്തപുരം:പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉണ്ടായിട്ടും തൊഴിൽ കിട്ടിയില്ല. തൊഴിലില്ലായ്മയിൽ മനംനൊന്ത് ഉദ്യോഗാർഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം കാരക്കോണം സ്വദേശി അനു (29) ആണ് ആത്മഹത്യ ചെയ്തത്. ജോലി ഇല്ലാത്തത് മാനസികമായി...
തിരുവനന്തപുരം: കേരള പി.എസ്.സിയുടെ പരീക്ഷകൾ ഇനിമുതൽ രണ്ടുഘട്ടം. ആദ്യഘട്ടത്തിൽ സ്ക്രീനിങ് ടെസ്റ്റ് നടത്തും. ഇതിൽ വിജയിക്കുന്നവർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ അറിയിച്ചു. അപേക്ഷകൾ...
തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ മെയ് 30 വരെയുള്ള പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു. ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെയുള്ള കാലയളവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഒഎംആര്‍./...
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെപശ്ചാത്തലത്തില്‍ കേരള പി.എസ്.സി റാങ്ക് പട്ടികകളുടെ കാലാവധി നീട്ടി. മാര്‍ച്ച് 20നും ജൂണ്‍ 18 നും ഇടയില്‍ കാലാവധി അവസാനിക്കുന്ന റാങ്ക് പട്ടികകളുടെ കാലാവധിയാണ് മൂന്നു മാസത്തേക്ക്...
ഏപ്രില്‍ 14 വരെയുള്ള മുഴുവന്‍ പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഈ മാസം 31വരെയുള്ള ഒഎംആര്‍ പരീക്ഷകളും മാറ്റിവെച്ചു.
പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ വിവാദ പരീക്ഷ റദ്ദാക്കേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ആദ്യ മൂന്ന് പ്രതികള്‍ ഒഴികെ മറ്റുള്ളവര്‍ക്ക് നിയമനം നല്കുന്നതില് തടസമില്ല. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്,...
കൊച്ചി:മലയാളത്തിൽ പരീക്ഷ നടത്താൻ തയാറാകാത്ത പിഎസ് സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. സമര സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും വഴങ്ങുന്നില്ലെങ്കിൽ പി എസ് സി പിരിച്ചു വിടണം. മലയാളത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന...