ഭിന്നലിംഗക്കാര്‍ക്കും ഇനി പി.എസ്.സി പരീക്ഷകള്‍ എഴുതാം. പിഎസ് സി നടത്തുന്ന പരീക്ഷകള്‍ ഭിന്നലിംഗക്കാര്‍ക്കും എഴുതാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഭിന്നലിംഗക്കാരെ വനിതാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി പരീക്ഷ എഴുതാനുള്ള അവസരം നല്കാന് ചീഫ്...
14 വിഷയങ്ങളിലേക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്, സിവില്‍ എക്സൈസ് ഓഫീസര്‍, ലോവര്‍ ഡിവിഷന് ടൈപ്പിസ്റ്റ് അടക്കം വിവിധ തസ്തികകളിലേക്ക് പിഎസ് സി അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍...
79 തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്, ഹൈസ്കൂള്‍ അസിസ്റ്റന്റ്, എല്‍.പി സ്കൂള്‍ അസിസ്റ്റന്റ്, ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, പാര്‍ട്ട്ടൈം ഹൈസ്കൂള്‍ അസിസ്റ്റന്റ്, ടെലിഫോണ്‍...
മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്സ്, എച്ച്എസ്എസ്ടി, എച്ച്എസ്എ, ജില്ലാ സഹകരണ ബാങ്ക് പ്യൂണ്‍/വാച്ച്മാന്, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രീഷ്യന്, ടെലിഫോണ്‍ ഓപ്പറേറ്റര്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍ അടക്കം 55 തസ്തികകളിലേക്കുള്ള പി.എസ്.സി വിജ്ഞാപനം...