തിരുവനന്തപുരം: പിഎസ്സി പരീക്ഷാതട്ടിപ്പില് ക്രൈംബ്രാഞ്ച് സമഗ്ര അന്വേഷണം തുടങ്ങി. മൂന്ന് വര്‍ഷം വരെയുള്ള റാങ്ക് പട്ടിക ക്രൈംബ്രാഞ്ച് പരിശോധിക്കും. മറ്റ് പരിക്ഷകളിലും സമാനതട്ടിപ്പ് നടന്നോ എന്നാണ് പരിശോധിക്കുന്നത്. വിവരങ്ങള്‍ തേടി...
കൊച്ചി : സമീപകാലത്ത് പി എസ് സി നടത്തിയ എല്ലാ നിയമനങ്ങളും അന്വേഷിക്കണമെന്ന് ഹൈക്കോടതി . പി എസ് സി പരീക്ഷാത്തട്ടിപ്പ് കേസ് പരിഗണിക്കുന്നതിനിടയിലായിരുന്നു കോടതിയുടെ നിര്‍ദേശം . പി...
തിരുവനന്തപുരം: പിഎസ് സി പരീക്ഷ അട്ടിമറി തെളിഞ്ഞുവെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടു. പിഎസ് സിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി നിഷേധിച്ചു. വിജിലന്‍സിന്റെ...
പിഎസ് സി പോലീസ് കോണ്‍സ്റ്റബിള്‍ അഡൈ്വസ് മെമ്മോ വൈകും. ലിസ്റ്റ് പുനഃക്രമീകരിക്കുന്നതിലാണ് വൈകുന്നത്. ലിസ്റ്റ് റദ്ദാക്കുന്നത് ഇതുവരെയും പരിഗണിച്ചിട്ടില്ല. കൂടുതല്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മാത്രമേ ലിസ്റ്റ് റദ്ദാക്കുകയുള്ളൂ. യൂണിവേഴ്സിറ്റി കുത്തുകേസിലെ...
പി.എസ്.സി പരീക്ഷാ തട്ടിപ്പിനെ കുറിച്ച് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി.എസ്.സി അംഗങ്ങള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നു. പൊലീസ് റാങ്ക് ലിസ്റ്റ് റദ്ദാക്കി പുതിയ പരീക്ഷ...
തിരുവനന്തപുരം: കുത്ത് കേസ് പ്രതികള്‍ക്ക് പരീക്ഷയ്ക്ക് സഹായം ചെയ്തിട്ടില്ലെന്ന് പിഎസ്സി ചെയര്മാന് അഡ്വ. എം കെ സക്കീര്‍. ശിവരഞ്ജിത്തിനും നസീമിനും ആനുകൂല്യങ്ങള്‍ നല്‍കിയിട്ടില്ല. പരീക്ഷ കേന്ദ്രമോ രജിസ്റ്റര്‍ നമ്പറോ അനുവദിച്ചതില്‍...
തിരുവനന്തപുരം: ഉത്തരക്കടലാസ് ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ടു പരീക്ഷകള്‍ വീണ്ടും നടത്താന്‍ പിഎസ്സി തീരുമാനിച്ചു. എക്സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വകുപ്പില്‍ ഇന്‍സ്ട്രക്ടര്‍ എന്നീ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ എംപാനല്‍ ജീവനക്കാരുടെ നിയമനത്തിനെതിരെ പി.എസ്.സി ഹൈക്കോടതിയില്‍ വിശദീകരണം നല്കി. നിയമം നിലവിലുള്ളപ്പോള്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത് തെറ്റാണെന്ന് പി.എസ്.സി കോടതിയെ അറിയിച്ചു. എം പാനല്‍ ജീവനക്കാരെ ഒഴിവാക്കിയത്...
സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് പിഎസ്സി ഇന്ന് നടത്തുന്ന പരീക്ഷ എഴുതുന്നത് 4,90,633 പേര്. 14 ജില്ലകളിലായി മൊത്തം 2049 പരീക്ഷ കേന്ദ്രങ്ങളുണ്ട്.ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങള്‍ തിരുവനന്തപുരം ജില്ലയിലാണ് (378)....
സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ പഠിച്ച് ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് വരെയായ എബ്രഹാം ലിങ്കണിന്റെ കഥ എല്ലാവരും കേട്ടിട്ടുണ്ട്. എന്നാല്‍ പൊതുവൈഫൈ ഉപയോഗപ്പെടുത്തി പഠിച്ച് സര്‍ക്കാര്‍ ജോലിക്കാരനായ ഇടുക്കിക്കാരന് ശ്രീനാഥ് എന്ന...