കൊച്ചി:മലയാളത്തിൽ പരീക്ഷ നടത്താൻ തയാറാകാത്ത പിഎസ് സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ. സമര സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും വഴങ്ങുന്നില്ലെങ്കിൽ പി എസ് സി പിരിച്ചു വിടണം. മലയാളത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ലെന്ന വാദം യുക്തിരഹിതം. ഇംഗ്ലീഷിൽ പരീക്ഷ നടത്തുന്നതാണ് അരക്ഷിതമെന്നും അടൂർ.
മലയാളമില്ലെങ്കിൽ പിഎസ് സി പിരിച്ചുവിടണമെന്ന് അടൂർ ഗോപാലകൃഷ്ണൻ
By
September 11, 2019 11:26 am