Kerala

കോവിഡ് 19; ഏപ്രില്‍ 14 വരെയുള്ള മുഴുവന്‍ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

ഏപ്രില്‍ 14 വരെയുള്ള മുഴുവന്‍ പിഎസ്‌സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു. കോവിഡ് 19ന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഈ മാസം 31വരെയുള്ള ഒഎംആര്‍ പരീക്ഷകളും മാറ്റിവെച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top