തിരുവനന്തപുരം: പീഡനത്തിനിരയായ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് അപമാനിച്ചതിന് പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെതിരെ കേസെടുത്തേക്കും. അപകീര്‍ത്തികരമായ പ്രസ്താവന സംബന്ധിച്ച് പൊലീസ് കന്യാസ്ത്രീയുടെ മൊഴിയെടുക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മൊഴി നല്കാന്...
കന്യാസ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എ ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണം. ഈ മാസം 20ന് ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം. ജീവനക്കാര്‍ ടോള്‍ ചോദിച്ചതാണ് പിസി ജോര്‍ജ്ജിനെ പ്രകോപിപ്പിച്ചത്. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ തകര്‍ത്തു. ബാരിയര്‍...
ആലപ്പുഴ: ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന് പിസി ജോര്‍ജ്. മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്യില്ല. കേരളാ കോണ്‍ഗ്രസിന് ചെങ്ങന്നൂരില്‍ 500 വോട്ടുകള്‍ മാത്രമാണ് ഉള്ളത് എന്നിട്ടും...
നിഷ ജോസ് കെ. മാണിയുടെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ വിവാദ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എ നടത്തിയ പ്രസ്താവനകള്‍ സ്ത്രീ വിരുദ്ധമെന്ന് സംസ്ഥാന...
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെയും വനിതാ കമ്മീഷനെതിരെയും മോശം പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് പി.സി. ജോര്‍ജ് എംഎല്‍എ വനിതാ കമ്മീഷന് മുന്‍പാകെ വിശദീകരണം നല്കി. വനിതാ കമ്മീഷന് ഡയറക്ടര്‍ മുന്‍പാകെയാണ് വിശദീകരണം...
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന് ദിലീപിനെ ബോധപൂര്‍വം കുടുക്കിയതാണെന്ന് ആവര്‍ത്തിച്ച് പി.സി.ജോര്‍ജ് എംഎല്‍എ. ഇതിനു പിന്നില്‍ സിപിഎം നേതാവിന്റെ മകനും എഡിജിപി ബി.സന്ധ്യയും പ്രമുഖ നടിയുമാണെന്ന്...
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പി.സി. ജോര്‍ജ് എംഎല്‍എ നടത്തിയ പരാമര്‍ശത്തില്‍ വനിത കമ്മീഷന് സ്പീക്കറെ അതൃപ്തി അറിയിച്ചു. കമ്മീഷനും അധ്യക്ഷയ്ക്കും എതിരെ ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ നിയമത്തോടുള്ള അനാദരവാണെന്നും കമ്മീഷന്...
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ചു നില്‍ക്കുന്നുവെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടിയെ അക്രമിച്ചവരെ കണ്ടെത്തി അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കമണമെന്ന...
കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിക്കെതിരായ മോശം പരാമര്‍ശത്തില്‍ പിസി ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കാമെന്ന് നിയമോപദേശം. ഇതു സംബന്ധിച്ച് ലീഗല്‍ ഓഫീസര്‍ വനിതാ കമ്മീഷനു നിയമോപദേശം നല്കി. ഓഗസ്റ്റ് ഒമ്പതിന് ചേരുന്ന...