തൊടുപുഴ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് പി.സി ജോർജ്. ലവ് ജിഹാദ് ഉൾപ്പടെയുള്ള വർഗീയ ഇടപെടലുകൾ തടയാൻ ഹിന്ദു രാഷ്ട്രമാക്കി ഭാരതത്തെ മാറ്റുകയാണ് ഏക വഴിയെന്ന് പി.സി ജോർജ്...
കോട്ടയം:ഈരാറ്റുപേട്ടയിൽ വോട്ട് ചോദിച്ചെത്തിയ പി സി ജോർജിനെ നാട്ടുകാർ കുക്കിവിളിച്ചു. ഇതിനെ ഭീഷണിയും അല്പം അസഭ്യവും കൊണ്ടാണ് പിസി ജോർജ് നേരിട്ടത്. കൂക്കി വിളിക്കുന്നവരുടെ വോട്ട് വേണ്ടെന്ന് പിസി ജോർജ്...
കോട്ടയം: തന്റെ യുഡിഎഫ് പ്രവേശനം അടഞ്ഞ അധ്യായമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. യുഡിഎഫിലേക്ക് പോകാന്‍ ഇനിയില്ല. യുഡിഎഫ് നേതാക്കള്‍ വഞ്ചകന്മാരാണ്. ഉമ്മന്‍ ചാണ്ടിയുടെ പാര കാരണമാണ് യുഡിഎഫില്‍ പ്രവേശനം കിട്ടാതിരുന്നതെന്നും...
കോട്ടയം: എന്‍ഡിഎ ഒരു തട്ടിക്കൂട്ട് സംവിധാനമാണന്നും ഇനിമുതല്‍ എന്‍ഡിഎ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്നും പി.സി. ജോര്‍ജ് എംഎല്‍എ. മുന്നണി സംവിധാനങ്ങളുടെ ഒരു മര്യാദയും ബിജെപി കാണിക്കുന്നില്ല. പാലായിലും കോന്നിയിലും തോല്ക്കാന് വേണ്ടിയാണ്...
തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരി പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ വിളിച്ചിരുന്നതായി ഇന്റലിജന്‍സ് സ്ഥിരീകരിച്ചു. സെനഗലില്‍ നിന്നാണ് രവി പൂജാരി പി.സി ജോര്‍ജിനെ വിളിച്ചതെന്നാണ് സൂചന. രവി പൂജാരി...
പിജെ ജോസഫിന്റെ നേതൃത്വത്തില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനായഞ്ജത്തില്‍ പിസി ജോര്‍ജ് പങ്കെടുത്തു. മോന്‍സ് ജോസഫ്, ടിയു കുരുവിള,സിഎഫ് തോമസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. കേരള കോണ്‍ഗ്രസ്...
കോട്ടയം: ശബരിമല വിഷയത്തില്‍ ഒരുമിച്ച് സമരം ചെയ്തതിന് പിന്നാലെ പൂഞ്ഞാര്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് പി.സി.ജോര്‍ജിന്റെ ജനപക്ഷം. പൂഞ്ഞാര്‍ പഞ്ചായത്തിന്റ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ പിന്തുണയോടെ...
തിരുവനന്തപുരം: ഹരികുമാര്‍ അര്‍ഹതപ്പെട്ടത് സ്വയം സ്വീകരിച്ചുവെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. നെയ്യാറ്റിന്‍കര സനല്‍ കുമാര്‍ വധക്കേസില്‍ പ്രതിയായ ഡിവൈഎസ്പി ഹരികുമാര്‍ മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മരിച്ച നിലയില്‍...
പന്തളം: തന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന എരുമേലി വഴി ഒരു സ്ത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ലെന്ന് പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ്. പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: പിസി ജോര്‍ജിനെ നിയമസഭ എത്തിക്സ് കമ്മിറ്റിയില്‍ നിന്ന് മാറ്റണമെന്നാണ് വനിത കമ്മീഷന്. കന്യാസ്ത്രീയെ അപമാനിച്ച ജോര്‍ജിനെതിരെ കമ്മീഷന് നല്കിയ പരാതി ജോര്‍ജ് അടങ്ങിയ കമ്മിറ്റി പരിഗണിക്കരുതെന്ന് എം.സി ജോസഫൈന്...