Breaking News

കന്യാസ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം; പിസി ജോര്‍ജ് ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണം

കന്യാസ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ പിസി ജോര്‍ജ് എംഎല്‍എ ദേശീയ വനിതാ കമ്മീഷന് മുന്നില്‍ ഹാജരാകണം. ഈ മാസം 20ന് ജോര്‍ജ് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദ്ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top