പത്തനംതിട്ട: പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നു. പത്തനംതിട്ടയില്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയാണ് എന്‍ഡിഎ പ്രവേശനം പ്രഖ്യാപിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍...
പി സി ജോര്‍ജ് എന്‍ഡിഎയിലേക്ക് പത്തനംതിട്ട: പി സി ജോര്‍ജ് എംഎല്‍എയുടെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ പാര്‍ട്ടി എന്‍.ഡി.എ.യിലേക്ക്. പ്രഖ്യാപനം ഇന്ന് വൈകീട്ട് നാല് മണിക്ക് പത്തനംതിട്ടയില്‍ നടക്കും....
കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായി സഖ്യത്തിനില്ലെന്ന് പിസി ജോര്‍ജ്. ഓരോ മണ്ഡലത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച് പ്രത്യേക നിലപാട് സ്വീകരിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.
ശബരിമലയില്‍ കയറാനെത്തിയ യുവതികളെ അധിക്ഷേപിച്ച് പി.സി. ജോര്‍ജ് എംഎല്‍എ. മലചവിട്ടാന്‍ എത്തിയ യുവതികള്‍ അഴിഞ്ഞാട്ടക്കാരികളെന്നാണ് എംഎല്‍എയുടെ പരിഹാസം. ചുംബന സമരത്തില്‍ പങ്കെടുത്തയാളാണ് രഹന ഫാത്തിമ. ഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയതിന് ഇവര്‍ക്കെതിരേ...
കോട്ടയം: പീഡനത്തിനിരയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ്. കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്.
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരെ പീഡനപരാതി നല്കിയ കന്യാസ്ത്രീയെ മോശമായ തരത്തില്‍ പരാമര്‍ശം നടത്തിയത് പിന്‍വലിക്കുന്നതായി പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് പറഞ്ഞു. കന്യാസ്ത്രീക്കെതിരായി മോശം പരാമര്‍ശം നടത്തിയത് തെറ്റായിപ്പോയെന്നും അദ്ദേഹം...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്്ക്കലിനെതിരെ ബലാത്സംഗ പരാതി നല്കിയ കന്യാസ്ത്രീയെ വേശ്യയെന്ന് വിളിച്ച് അധിക്ഷേപിച്ച പി.സി.ജോര്‍ജ് എം.എല്‍.എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. ജോര്‍ജിന്റെ പരാമര്‍ശം നിയമസഭാംഗത്തിന്റേയും നിയമസഭയുടേയും അന്തസിന്...
തോക്കും വാക്കും പൂഞ്ഞാറിലെ എംഎല്‍എയ്ക്ക് വീക്ക്നെസ്സാണെന്ന് കേരളത്തിനാകെയറിയാം. അതിഗംഭീര ഭാഷാ പ്രാവീണ്യമൊന്നുമില്ലെങ്കിലും മലയാളം ചാനല്‍ ചര്‍ച്ചകളിലെ പുലിയാണ് എംഎല്‍എ പിസി ജോര്‍ജ്. അതിപ്പൊ വിനുവായാലും വേണുവായാലും സ്മൃതിയായാലും ഷാനിയായാലും നിഷയായാലും...
പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ എന്ത് സംഭവിച്ചെന്ന് അന്വേഷിക്കാത്ത ആസ്ഥാന ഗായകന് എവിടെയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ നിയമസഭയില്‍ ചോദ്യമുയര്‍ത്തി.ഗാനഗന്ധര്വന് യേശുദാസിനെ ഇതിനിടെ കാണാനേയില്ലെന്ന് പിസി ജോര്‍ജ് പരിഹസിച്ചു. പിസിയുടെ ചോദ്യത്തിന്...
കാന്റീന് ജീവനക്കാരനെ മര്‍ദിച്ച സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എംഎല്‍എയെ പ്രതിയാക്കി മ്യൂസിയം പൊലീസാണ് കുറ്റപത്രം നല്‍കിയത്. ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് മുന്നിലാണ് കുറ്റപത്രം...