Kerala

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആരുമായും സഖ്യത്തിനില്ല; പിസി ജോര്‍ജ്

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുമായി സഖ്യത്തിനില്ലെന്ന് പിസി ജോര്‍ജ്. ഓരോ മണ്ഡലത്തിന്റെയും സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ പ്രത്യേക നിലപാട് സ്വീകരിക്കുമെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top