കോട്ടയം: കേരളത്തില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്ത് ബിവറേജസ് ഔട്ട്ലെറ്റുകള് പൂട്ടാൻ സംസ്ഥാന സർക്കാർ നിർദേശം നൽകണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബിവറേജസ് കോര്‍പ്പറേഷനിലേയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകളിലെ...
കോട്ടയം: കോട്ടയത്ത് കാരള്‍ സംഘം ആക്രമിക്കപ്പെട്ട സംഭവത്തില്‍ എസ്.പി ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും പങ്കെടുത്ത മാര്‍ച്ചിലാണ് സംഘര്‍ഷം. കോട്ടയം പത്താമുട്ടം പള്ളിയില്‍ അഭയം...
ഉമ്മന്‍ ചാണ്ടി ഇന്ന് ആന്ധ്രയിലേക്ക്. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയെടുത്തശേഷം ആദ്യമായി ആന്ധ്രയില്‍ എത്തുന്ന ഉമ്മന്‍ ചാണ്ടി രണ്ടു ദിവസങ്ങളിലായി മുന്‍ എംപിമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരുമായി...
മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്. ആന്ധ്രപ്രദേശിന്റെ...
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് നിയുക്ത എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേരള മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. മോദിയുടെ ഫിറ്റ്നസ് ചലഞ്ചിന് പിന്നാലെയാണ് സേവ് എസ് ബി ഐ ചലഞ്ചുമായി ഉമ്മന്‍...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് നിയമനം. മുതിര്‍ന്ന...
വിഴിഞ്ഞം പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനു നഷ്ടമുണ്ടായിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍. വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ കരാര്‍ അദാനി ഗ്രൂപ്പിനു നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്നും 40 വര്‍ഷത്തെ കരാര്‍...
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ കുറ്റവിമുക്തനായ മുന്‍ ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്തുന്നതിലെ ധാര്‍മിക തീരുമാനിക്കേണ്ടതെന്ന് ജനങ്ങളാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ശശീന്ദ്രന്റെ മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്ന് അന്തിമ...
കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ ഇടത് സര്‍ക്കാര്‍ മാറ്റം വരുത്തിയെന്നാണ് ഹര്‍ജിയിലെ ആരോപണം. സരിതയുടെ കത്തിന്റെ...
തിരുവനന്തപുരം: സോളാര്‍ കേസില്‍ തുടരന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മൊഴി രേഖപ്പെടുത്തി. സോളാര്‍ കേസില്‍ തന്നെ ഒരാള്‍ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന ഉമ്മന്‍ ചാണ്ടിയുടെ...